രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനംകേരളത്തിലെ കോട്ടയം ജില്ലയിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് കോളേജാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 1991 ലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ആർ.ഐ.ടി.(R.I.T.) എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു.ഇന്ന് എഞ്ചിനീയറിംഗ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം.കോട്ടയം നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ പാമ്പാടിയിലാണ് കോളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. KTU വിൻ്റെ കീഴിലാണ് കോളജ് പ്രവർത്തിക്കുന്നത്.B.TECH,B ARCH,M TECH, MCA എന്നീ പഠന ശാഖകൾ ഇവിടെ പ്രവർത്തിക്കുന്നു.
Read article